വീടും സ്ഥലവും Veedum Sthalavum-TVM

വീടും സ്ഥലവും Veedum Sthalavum-TVM വാങ്ങാനും വിൽക്കാനും സുരക്ഷിതമായ ഒര?

10/05/2021

വീടുകളും വസ്തുക്കളും വാങ്ങാൻ ആയാലും വിൽക്കാൻ ആയാലും എല്ലാ documents ഉം ഉണ്ടെന്നു ഉറപ്പുവരുത്തുക, Compound മതിൽ കെട്ടിത്തിരിക്കുകയോ അല്ലങ്കിൽ വസ്തുവിൽ കൃത്യമായി അതിരുകല്ലുകൾ ഉണ്ട് എന്നും ഉറപ്പുവരുത്തുകയോ ചെയ്യുക. ചതിക്കുഴികളിൽ വീഴാതെ നോക്കുക. കൂടുതൽ അറിയാൻ ഞങ്ങളുമായി ബന്ധപെടുക

തിരുവനന്തപുരത്തു ചന്തവിളയിൽ  7 സെൻ്റ്  സ്ഥലവും 1 .5 വർഷം മാത്രം പഴക്കമുള്ള  2300 sqft ഉള്ള വിശാലമായ വീടും വിൽപ്പനക്ക്, ഫ...
03/05/2021

തിരുവനന്തപുരത്തു ചന്തവിളയിൽ 7 സെൻ്റ് സ്ഥലവും 1 .5 വർഷം മാത്രം പഴക്കമുള്ള 2300 sqft ഉള്ള വിശാലമായ വീടും വിൽപ്പനക്ക്, ഫുൾ interior ഉൾപ്പെടെ ഈ വീടിനും സ്ഥലത്തിനും കൂടി മതിപ്പുവില 1.6 കോടി (ഇടനിലക്കാർ ഇല്ലാതെ) ആണ്. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക. 9633694009.

29/12/2020

തിരുവനന്തപുരം നാലാഞ്ചിറയിൽ 4.5 സെൻ്റ് വീടിന് അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്, MC റോഡിൽ നിന്നും ഏകദേശം 200m ഉള്ളിലായി നിരന്ന പ്രദേശം. 4.5 സെൻ്റ് വസ്തുവിന് മൊത്തം 55 ലക്ഷം ആണ് വില വരുന്നത് .

കൂടുതൽ വിവരങ്ങൾക്ക് +919048182424

നെടുമങ്ങാട് പനവൂർ വില്ലജ് ഓഫീസിന് സമീപം 10 സെൻ്റ്  സ്ഥലവും കടമുറിയോടുകൂടിയ ഒരു നില വീടും വിൽപ്പനക്ക്.തേക്കട പനവൂർ റോഡിനോ...
28/12/2020

നെടുമങ്ങാട് പനവൂർ വില്ലജ് ഓഫീസിന് സമീപം 10 സെൻ്റ് സ്ഥലവും കടമുറിയോടുകൂടിയ ഒരു നില വീടും വിൽപ്പനക്ക്.
തേക്കട പനവൂർ റോഡിനോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലവും വീടുംകൂടി മതിപ്പുവില 30 ലക്ഷം രൂപയാണ് കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾക്ക് +919048182424

എറണാകുളം കാക്കനാട് 3 bedroom ഫ്ലാറ്റ് ,  Smart card security system ഉള്ള ഈ ഫ്ലാറ്റിനു മതിപ്പുവില 50 ലക്ഷം രൂപയാണ്.  Call...
27/11/2020

എറണാകുളം കാക്കനാട് 3 bedroom ഫ്ലാറ്റ് , Smart card security system ഉള്ള ഈ ഫ്ലാറ്റിനു മതിപ്പുവില 50 ലക്ഷം രൂപയാണ്.
Call Us : +919048182424

കേരള പിറവി ആശംസകൾ
01/11/2020

കേരള പിറവി ആശംസകൾ

ഇവിടെ തിരുവല്ലയിൽ നിന്നും 5.5 km  ഉള്ളിലായി  24 cent വസ്തുവും 3Bedroom, വലിയ Hall, Kitchen, Sitout , വലിയ 2 store room, ...
07/10/2020

ഇവിടെ തിരുവല്ലയിൽ നിന്നും 5.5 km ഉള്ളിലായി 24 cent വസ്തുവും 3Bedroom, വലിയ Hall, Kitchen, Sitout , വലിയ 2 store room, Attached Toilet. എല്ലാം കൂടി ഏകദേശം 75 ലക്ഷം രൂപയാണ് വില വരുന്നത്, ഒരിക്കലും വറ്റാത്ത കിണറുണ്ട് , വെള്ളപ്പൊക്കത്തിൽ വെള്ളം കയറാത്ത സ്ഥലംകൂടിയാണിത്.

Address

Nalanchira
Trivandrum City
695028

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5:15pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+914712534363

Alerts

Be the first to know and let us send you an email when വീടും സ്ഥലവും Veedum Sthalavum-TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category