20/11/2017
നിർമാണച്ചെലവ് 30% കുറയ്ക്കാം! ...
സ്വന്തമായൊരു വീട്, സാധാരണക്കാരന് ഒരായുസ്സിന്റെ സമ്പാദ്യമാണ്. മിച്ചം പിടിച്ചതും സ്വരുക്കൂട്ടിയതുമൊക്കെ ചേർത്തുവച്ചാലും വായ്പയെടുക്കാതെ കാര്യം നടക്കില്ല. ഒരു തുക പറഞ്ഞു നിർമാണം തുടങ്ങിയാലും പൂർത്തിയാകുമ്പോൾ വീണ്ടും കൈവായ്പ പലതു വാങ്ങേണ്ടിവരും. നിർമാണസമയത്തു പരമാവധി ചെലവ് കുറഞ്ഞ മാർഗങ്ങൾ