GREEN PODS

GREEN PODS Authentic Idukki Spices – Pure & Natural. Direct from Farmers to Your Kitchen.

“വിയർപ്പിന്റെ തുള്ളികളിൽ നിന്നാണ് ഗുണമേന്മ ജനിക്കുന്നത്…ആ ഗുണമേന്മ ലോകത്തേക്ക് എത്തിക്കുന്ന കൈകളാണ് നമ്മുടെ യഥാർത്ഥ ശക്ത...
30/04/2026

“വിയർപ്പിന്റെ തുള്ളികളിൽ നിന്നാണ് ഗുണമേന്മ ജനിക്കുന്നത്…
ആ ഗുണമേന്മ ലോകത്തേക്ക് എത്തിക്കുന്ന കൈകളാണ് നമ്മുടെ യഥാർത്ഥ ശക്തി 💚
ഓരോ കുരുമുളകിലും, ഓരോ ഏലക്കായിലും, ഓരോ സുഗന്ധത്തിലും
നമ്മുടെ തൊഴിലാളികളുടെ കഠിനാധ്വാനവും സമർപ്പണവും ഒളിഞ്ഞിരിക്കുന്നു.
ഈ തൊഴിലാളി ദിനത്തിൽ,
നമ്മുടെ വളർച്ചയ്ക്ക് പിന്നിലെ ആ യഥാർത്ഥ ഹീറോസിന്
Green Pods ന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആദരവും 🙏💚
നമ്മൾ ഒറ്റക്കല്ല…
അവരുടെ കൈകളാണ് നമ്മളെ ഉയർത്തുന്നത് 🌿”





17/04/2026
“വിശ്വസിക്കാം, ഈ സ്വാദ്. ✨”ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളുടെ അടുക്കളയിലെത്തുമ്പോൾ രുചി മാത്രമല്ല, ആരോഗ്യവും ഉറപ്...
17/03/2026

“വിശ്വസിക്കാം, ഈ സ്വാദ്. ✨”

ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളുടെ അടുക്കളയിലെത്തുമ്പോൾ രുചി മാത്രമല്ല, ആരോഗ്യവും ഉറപ്പാകുന്നു. പ്രകൃതിദത്തമായ ശുദ്ധതയോടെ, ഇടുക്കിയുടെ മണ്ണിൽ നിന്നുള്ള മികച്ച സ്പൈസസ് ഇനി നിങ്ങളുടെ വിഭവങ്ങളിലും.

കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കുമായി ബന്ധപ്പെടുക: 097449 73580

Pure black
12/03/2026

Pure black

🌱✨ നമ്മുടെ സ്വന്തം കൃഷിയിടത്തിൽ നിന്നും നേരിട്ട് വിളവെടുപ്പ് നടത്തി കൊണ്ടുവന്ന ശുദ്ധമായ ഏലക്ക 🌿Green Pods – PURE. GREEN....
02/10/2025

🌱✨ നമ്മുടെ സ്വന്തം കൃഷിയിടത്തിൽ നിന്നും നേരിട്ട് വിളവെടുപ്പ് നടത്തി കൊണ്ടുവന്ന ശുദ്ധമായ ഏലക്ക 🌿
Green Pods – PURE. GREEN. GOODNESS 🌿

നമ്മുടെ മണ്ണിന്റെ സുഗന്ധം, പ്രകൃതിയുടെ കരുതൽ,
നിങ്ങളുടെ വീടിലേക്ക് നേരിട്ട്… 💚

🌿 Green Pods – Perfect Chai Companion ☕✨നിങ്ങളുടെ ചായയ്ക്ക് ഏറ്റവും നല്ല കൂട്ടുകാരൻ – ശുദ്ധമായ, പച്ചയായ, സുഗന്ധം നിറഞ്ഞ ...
18/09/2025

🌿 Green Pods – Perfect Chai Companion ☕✨
നിങ്ങളുടെ ചായയ്ക്ക് ഏറ്റവും നല്ല കൂട്ടുകാരൻ – ശുദ്ധമായ, പച്ചയായ, സുഗന്ധം നിറഞ്ഞ Green Pods എലക്ക ! 🌱💚
📦 Pure. Green. Goodness.
👉 Order now & make every sip special!
📍 Vandiperiyar, Idukki – 685533
📞 9744973580

🌿 Choose Your Tea Spice 🌿സാധാരണ ചായക്ക് മാറ്റം വേണമോ? ☕✨Green Pods ന്റെ ശുദ്ധവും സ്വാദിഷ്ടവുമായ 100% നാച്ചുറൽ മസാലകൾ ചേർ...
15/09/2025

🌿 Choose Your Tea Spice 🌿
സാധാരണ ചായക്ക് മാറ്റം വേണമോ? ☕✨
Green Pods ന്റെ ശുദ്ധവും സ്വാദിഷ്ടവുമായ 100% നാച്ചുറൽ മസാലകൾ ചേർത്ത് നോക്കൂ.
👉 നിങ്ങളുടെ ഇഷ്ടമുള്ള സിംഗിൾ സ്പൈസ് ചേർത്തു ചായയെ സ്പെഷ്യൽ ആക്കാം...
അല്ലെങ്കിൽ 👉 എല്ലാം ഒരുമിച്ച് ചേർത്ത് പൂർണ്ണമായ Masala Chai ഉണ്ടാക്കാം! ❤️
💚 Cinnamon | Cardamom | Ginger | Cloves | Bay leaf | Black pepper | Nutmeg | Star Anise | Fennel
🍃 ശുദ്ധിയും ഗുണനിലവാരവും ഉറപ്പ് – Green Pods 🌱
📍 Vandiperiyar, Idukki, Kerala
📞 9744973580

🌟✨ GREEN PODS STAR ANISE – നിങ്ങളുടെ പാചകത്തിന് ഒരു മാജിക് സ്പർശം ✨🌟👉 7 വഴികൾ Star Anise ഉപയോഗിക്കാൻ:🍲 Soups | 🥘 Stews |...
14/09/2025

🌟✨ GREEN PODS STAR ANISE – നിങ്ങളുടെ പാചകത്തിന് ഒരു മാജിക് സ്പർശം ✨🌟
👉 7 വഴികൾ Star Anise ഉപയോഗിക്കാൻ:
🍲 Soups | 🥘 Stews | 🍵 Drinks | 🍛 Broths | 🍯 Sauces | 🍨 Desserts | 🥩 Marinades
💡 ആരോഗ്യ ഗുണങ്ങൾ:
✅ ജീർണശക്തി വർദ്ധിപ്പിക്കുന്നു
✅ Immunity boost ചെയ്യുന്നു
✅ പ്രകൃതിദത്തമായ ഒരു healing spice 🌿
📖 Did you know?
Star Anise ലോകപ്രശസ്തമായ Chinese Five Spice Powder–ന്റെ ഒരു പ്രധാന ഘടകമാണ്! 🥢
🎉 Festival Special:
ഈ ആഘോഷങ്ങളിൽ നിങ്ങളുടെ മധുരങ്ങളിൽ ഒരു 🌟 star touch ചേർക്കൂ – Green Pods Star Anise ഉപയോഗിച്ച് ✨
🌱 From Vandiperiyar, Idukki – നേരിട്ട് കർഷകരുടെ കൈകളിൽ നിന്ന്, സൂര്യപ്രകാശത്തിൽ ഉണക്കി, freshness നിറഞ്ഞ്, Green Pods-ിൽ പാക്ക് ചെയ്ത് – നിങ്ങളുടെ അടുക്കളയിൽ എത്തിക്കുന്നു.
💬 Tell us:
നിങ്ങൾക്ക് Star Anise ഏറ്റവും ഇഷ്ടപ്പെടുന്നത് എവിടെ? – Tea 🍵 | Biryani 🍲 | Dessert 🍰?
👇 Comment below!
✅ Pure | ✅ Authentic | ✅ Farm Fresh
📍 Vandiperiyar, Idukki – Kerala
📞 9744973580

Address

Moolakayam
Vandiperiyar
685533

Website

Alerts

Be the first to know and let us send you an email when GREEN PODS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category