10/04/2026
07/04/2026 ന് പാലക്കാട് നിന്ന് ചിക്മംഗലൂരുവിലേക്ക് ട്രിപ്പ് പോയ ശ്രീനന്ദ (15 വയസ്സ്) എന്ന പെൺകുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കർണാടകയിൽ വച്ച് കാണാതായിരിക്കുകയാണ്.
❓സംഭവം നടന്ന സ്ഥലം: മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം.
⏰ സമയം: വൈകുന്നേരം 5:20-ന് ഫോട്ടോകൾ എടുത്തതിനുശേഷം, 5:30-ന് തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കുട്ടിയെ കാണാതായത്.
നിലവിൽ പോലീസും, സ്പെഷ്യൽ ടാസ്ക് ഫോഴ്സും, നാട്ടുകാരും ചേർന്ന് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അധികൃതരെയോ പോലീസിനെയോ അറിയിക്കുക.
ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ശ്രീനന്ദ സുരക്ഷിതയായി എത്രയും വേഗം തിരികെ എത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. 🙏