01/04/2023
urgent sale
1 acre സ്ഥലം മുന്നാറിൽ നിന്നും 10 km മാറി ചിന്നക്കാനാൽ ഗ്യാപ് റോഡിൽ നല്ല വ്യൂ ഉള്ള നല്ല കാലാവസ്ഥ ഉള്ള റിസോർട്ടിനും ഹോംസ്റ്റയ്ക്കും അനുയോജ്യമായ സ്ഥലം വില്പനക്ക്. 20 സെന്റ് ആയും സ്ഥലം നൽകുന്നതാണ്.സെന്റിന് 2 lakh ആണ്. ആവശ്യം ഉള്ളവർ ഉടനെ ബന്ധപെടുക.
phone No. 099465 55737
Munnar Real Estate Munnar Real Estate