Wayanad Lands

Wayanad Lands Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wayanad Lands, Estate agents, Horizon building, Kenichira, Wayanad.

വയനാട്  : കേണിച്ചിറ 6 .5 ഏക്കർ തോട്ടം വില്പനക്ക്. ശാന്തവും പ്രകൃതി സുന്ദരവുമായ സ്ഥലം . ഫാർമിനും റിസോർട്ടിനും യോജിച്ചത്.ന...
04/08/2020

വയനാട് : കേണിച്ചിറ 6 .5 ഏക്കർ തോട്ടം വില്പനക്ക്. ശാന്തവും പ്രകൃതി സുന്ദരവുമായ സ്ഥലം . ഫാർമിനും റിസോർട്ടിനും യോജിച്ചത്.നിരന്ന സ്ഥലം .ടാറിങ് റോഡിൽ നിന്നും 40 mtr മണ്ണ് റോഡ് . രണ്ടു വശത്തും റോഡ് ഉണ്ട്. ഒരു പോസ്റ്റിട്ടാൽ ഇലെക്ട്രിസിറ്റിയും ലഭിക്കും. വെള്ളം കിട്ടുന്ന ഭാഗമാണ് . കവുങ്ങു ,കാപ്പി, തെങ്ങു എന്നിവയുണ്ട് . കേണിച്ചിറ ടൗണിലേക്ക് കുറഞ്ഞ ദൂരം വില 2000000 /acre അകെ 13000000 (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

വയനാട് കേണിച്ചിറയിൽ 1 ഏക്കർ സ്ഥലം വിൽപ്പനക്ക് കുറഞ്ഞ വില ഏക്കറിന് 17 ലക്ഷം . level land . എല്ലാ സൗകര്യങ്ങളും . NH റോഡിൽ ...
20/05/2020

വയനാട് കേണിച്ചിറയിൽ 1 ഏക്കർ സ്ഥലം വിൽപ്പനക്ക് കുറഞ്ഞ വില ഏക്കറിന് 17 ലക്ഷം . level land . എല്ലാ സൗകര്യങ്ങളും . NH റോഡിൽ നിന്നും 12 Km അകലം .കേണിച്ചിറ ടൗണിൽ നിന്നും 2 Km ദൂരം ഫാർമിംഗ് റിസോർട് എന്നിവക്ക് പറ്റിയത് . പഞ്ചായത്തു മണ്ണ് റോഡ് ആണ് നിലവിൽ, ഹോസ്പിറ്റൽ, സ്കൂൾ ,പള്ളികൾ എല്ലാം തൊട്ടടുത്തു എല്ലാ സൗകര്യങ്ങളും വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565
സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

വയനാട് മീനങ്ങാടി പാലക്കാമൂലയിൽ സ്ഥലം വിൽപ്പനക്ക്. 4 ഏക്കർ സ്ഥലം NH റോഡിൽ നിന്നും 7 Km സ്റ്റേറ്റ് ഹൈവേയിൽ നിന്നും 2 Km ടാ...
19/05/2020

വയനാട് മീനങ്ങാടി പാലക്കാമൂലയിൽ സ്ഥലം വിൽപ്പനക്ക്. 4 ഏക്കർ സ്ഥലം NH റോഡിൽ നിന്നും 7 Km സ്റ്റേറ്റ് ഹൈവേയിൽ നിന്നും 2 Km ടാറിങ് റോഡ് ഫ്രോൻറ്റേജ് പ്ലോട്ട് .പ്ലോട്ടിന്റെ ഇരുവശത്തും റോഡ് ,വെള്ളം ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളൂം. മുറിച്ചും വിൽകപ്പെടും. 2.5 ഏക്കർ സ്ഥലത്തു റബ്ബർ കൃഷിയാണ് ഇപ്പോൾ ആദായം ഉള്ളത് . ബാക്കിയുള്ള ഭാഗത്തു സിൽവേറോയ്ക്കും കാപ്പിയും വച്ച് പിടിപ്പിച്ചിട്ടുണ്ട് .കൃഷിക്കും വീടുവച്ചു താമസിക്കാനും പറ്റിയ സ്ഥലം. സ്കൂൾ. ഹോസ്പിറ്റൽ,ആരാധനാലയങ്ങൾ എന്നിവ അടുത്തുണ്ട് വില 2 .5 acre റബ്ബറിന് 50000 /സെൻറ്. 1 .5 ഏക്കർ സ്ഥലത്തിന് 30000 / സെൻറ് ആണ് വില വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Address

Horizon Building, Kenichira
Wayanad
673596

Alerts

Be the first to know and let us send you an email when Wayanad Lands posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Lands:

Share

Category