Real est Wayanad

Real est Wayanad This page is act as connecting service to buyers and sellers and completely free for members.

Kindly note the following things when you make a post or advertisement in this page. To get more potential buyers please include Area,Nearest Road and its type, availability of Water, Electricity, and other facilities. Type of land,-Wet land or commercial plots-,ESA notified area,and agricultural crops may be added. A good photo may be included and it will attract 50% more buyers. BUT Mobil

e number is a MUST for publishing in Real est Wayanad and buyers may call directly in that number. Disclaimer:This page is act as connecting service to buyers and sellers and completely free for members.You can send advertisements by a post or by a private messages. A buyer can directly contact the seller by their mobile number, and Real est Wayanad not bearing any responsibilities in the transactions/in disputes.

22/02/2023

20 cent land on Proposed NH at Mananthavady Thonichal dwaraka road.
Immediate selling for cash problems. Clear title, not included any ecologically fragile land. Not flooding area. 25 meter road frontage. Basement floor is possible for shops and houses. Electriciryand water are abundantly available. Asking rate 2.99 L per cent, already very low rate so not negotiable. Pleaee message in whatsaap +447942873742. 0r +9650695252

2 എകര്‍ 8 സെനറ്റ് തോട്ടം വില്‍ക്കാന്‍ ഉദ്ധേശ്ശിക്കുന്നു.മാനന്തവാടി - പനമരം ഹൈവേയില്‍, കൂളിവയല്‍ നിന്നും 800 മീറ്റര്‍ മാറ...
03/07/2021

2 എകര്‍ 8 സെനറ്റ് തോട്ടം വില്‍ക്കാന്‍ ഉദ്ധേശ്ശിക്കുന്നു.

മാനന്തവാടി - പനമരം ഹൈവേയില്‍, കൂളിവയല്‍ നിന്നും 800 മീറ്റര്‍ മാറി,
3 ഭാഗവും ടാറിട്ട റോഡാല്‍ അതിര് ഉള്ളതുമായി സ്ഥിതി ചെയ്യുന്ന തോട്ടം വില്‍പ്പനയ്ക്ക്.
ഇഞ്ചി കൃഷി വിജയകരമായി ഇപ്പൊൾ ഈ സ്ഥലത്ത് തുടരുന്നു

വീട് വെയ്ക്കുവാനൊ , ഫാക്ടറി അലെങ്കില്‍ ഇന്ടസ്ട്രി മുതാലായ പ്രസ്ഥാനങ്ങള്‍ക്കും
ഏറ്റവും അനുയോജ്യം ആയ ചുറ്റുപാട്. വെള്ളത്തിനോ വൈധ്യുതിക്കോ യാതൊരു പ്രശ്നവും ഇല്ല.

ഇഞ്ചി കൃഷി , വാഴത്തോപ്പ് , പൈനാപ്പിള്‍ കൃഷി , റബ്ബർ പ്ലാന്റേഷൻ , ചെറുകിട പച്ചകറി തോട്ടം മുതലായവ
സമീപത്ത് സജീവവും വിജയകരവുമായി നടക്കുന്നു.

റോഡിന് സമാന്തരമായ ഉയരത്തില്‍ ഉള്ള വസ്തു ,നിരപ്പായതും സമചതുരത്തില്‍ ആയതിനാലും ഭാവിയില്‍
പ്ലോട്ടുകള്‍ ആയി ഭാഗിച്ച് വില്‍ക്കാന്‍ ഏറ്റവും ഉത്തമം.

കൂടുതല്‍ വിവരങ്ങള്‍ (ഫോട്ടോ, വില വിവരങ്ങള്‍ , ഗൂഗിള്‍ മാപ്) അറിയുവാനായി ഈ നമ്പറില്‍ ബന്ധപെടുക

ജെയിംസ്‌ മാത്യു : +91 9656909219

This page is act as connecting service to buyers and sellers and completely free for members.

മാനന്തവാടി  അഞ്ചുകുന്നു  4 ഏക്കർ  stalam .  60 lakh
05/07/2018

മാനന്തവാടി അഞ്ചുകുന്നു 4 ഏക്കർ stalam . 60 lakh

17/06/2018

സർക്കാർ ഉദ്യോഗസ്ഥർ ആയ കുടുംബത്തിനുവേണ്ടി മാനന്തവാടി ടൗണിനടുത്തു വാടകയ്ക്ക് അല്ലെങ്കിൽ പണയത്തിനു പറ്റിയ നല്ല വീട് ഉണ്ടെങ്കിൽ ഇൻബോക്സിൽ msg ഇടുക.

17/06/2018

10 Cent Land വിൽപ്പന ക്ക്
₹500,000
മാനന്തവാടി
Contact no:+91-9986840540. മാനന്തവാടിയിൽ നിന്നും 4 km. Water , electricity. Road സൗകര്യം ഉണ്ട്.

വയനാട്ടിൽ  പ്രതേകിച്ചു മാനന്തവാടി  ഏരിയയിൽ  നല്ല   സീനറി  ഉള്ള  ഇടത്തു  10,-15 സെന്റ്  വില്പനക്ക്  ഉണ്ടോ ? പ്രവാസി യാണ്....
24/02/2018

വയനാട്ടിൽ പ്രതേകിച്ചു മാനന്തവാടി ഏരിയയിൽ നല്ല സീനറി ഉള്ള ഇടത്തു 10,-15 സെന്റ് വില്പനക്ക് ഉണ്ടോ ? പ്രവാസി യാണ്. നാട്ടിൽ വന്ന് ചെറിയൊരു ഹോംസ്റ്റേ മോഡൽ റിസോർട് തുടങ്ങാൻ ആണ്. എന്നുകരുതി വലിയ റേറ്റ് ഒന്നും എടുക്കരുത്. വാട്സ്ആപ്പ് മെസ്സേജ് ഇടുക. 9747804292

Near Jessy Estate, Mananthavady Waynad. 2 km to Kannur road. Pleasent climatic, Near to town but calm and cool place wit...
20/01/2017

Near Jessy Estate, Mananthavady Waynad. 2 km to Kannur road. Pleasent climatic, Near to town but calm and cool place with all facilities nearby. Connected by road , electricity and water is easily available. Good area for build houses, presently having full of trees. contact on watsapp for further details.

20/01/2017

10 സെന്റ് റോഡ് സൈഡ് സ്ഥലം വില്‍ക്കാന്‍ ഉദ്ധേശ്ശിക്കുന്നു.
മാനന്തവാടി - പനമരം ഹൈവേയില്‍,(പ്രോപോസ്ഡ് മൈസൂർ കൽപ്പറ്റ NH) തോണിച്ചാലിൽ നിന്നും 9 00 മീറ്റര്‍ മാറി, ദ്വാരക itc എത്തുന്നതിനു മുൻപ്. പീടികമുറികൾക്കും വീടുവെക്കാനും അനുയോജ്യം
കൂടുതല്‍ വിവരങ്ങള്‍ (ഫോട്ടോ, വില വിവരങ്ങള്‍ , ഗൂഗിള്‍ മാപ്) അറിയുവാനായി ഈ നമ്പറില്‍ ബന്ധപെടുക
ജെയ്ക്ക് : +91 9747804292 (whatapp msg )

13/12/2016

Kalpetta areayil house 10Cent house plot vilkkanundel parayuka.. wats app: 00971553421850 Vythiry. Chundale. Kalpetta. Pinangod ividevidayalum pblm illa.

Address

Mananthavady
Wayanad
670645

Telephone

+919744229360

Website

Alerts

Be the first to know and let us send you an email when Real est Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Real est Wayanad:

Share

Category