Bawa kty

Bawa kty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bawa kty, Real Estate, Kuwait City.

15/09/2022
ശുഭരാത്രി
05/09/2022

ശുഭരാത്രി

ന്യൂഡൽഹി:  തൊണ്ണൂറുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണംപറ്റിയ നേതാവ് ആരിഫ് മൊഹമ്...
30/08/2022

ന്യൂഡൽഹി: തൊണ്ണൂറുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണംപറ്റിയ നേതാവ് ആരിഫ് മൊഹമ്മദ് ഖാനാണെന്ന് മാധ്യമപ്രവർത്തകനായ സഞ്ജയ് കപൂർ രചിച്ച ‘ബാഡ് മണി ബാഡ് പൊളിറ്റിക്സ്: ദി അൺടോൾഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകം വെളിപ്പെടുത്തുന്നു. കേസിൽ സിബിഐ കുറ്റപത്രത്തിലും മുഖ്യപ്രതി എസ് കെ ജയിൻ എന്ന സുരേന്ദർ ജയിനിന്റെയും കുറ്റസമ്മത മൊഴിയിലുമാണ് ഇക്കാര്യമുള്ളത്. 55 രാഷ്ട്രീയ നേതാക്കളടക്കം 115 പേർക്ക് ഹവാല ഇടപാടിലൂടെ 65 കോടി കൈമാറിയെന്ന ജയിൻ ഹവാല കേസ് ഉന്നത ഇടപെടലുകളെ തുടർന്ന് അട്ടിമറിക്കപ്പെട്ടു. ഡയറിക്കുറിപ്പുകൾ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടാണ് ഹവാല ഇടപാടുകാർക്ക് തുണയായത്.
കുറ്റപത്രം പ്രകാരം 1988 മെയ് മുതൽ 1991 ഏപ്രിൽവരെയുള്ള കാലയളവിൽ ആരിഫ് മൊഹമ്മദ് ഖാന് 7.63 കോടി രൂപയാണ് ഹവാല ഇടപാടിലൂടെ ലഭിച്ചത്. 1989–-90ൽ ഖാൻ കേന്ദ്ര ഊർജ–- സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്നു. ഗുജറാത്തിലെ കവാസ് ഊർജ പദ്ധതിയുടെ കരാർ ഫ്രഞ്ച് കമ്പനിയായ അൽസ്തോമിന് അനുവദിച്ചതിന് പ്രത്യുപകാരമായിട്ടാണ് ഹവാല മാർഗത്തിലൂടെ ജയിൻ സഹോദരൻമാർ പണമെത്തിച്ചത്. 1990 ജനുവരിയിലാണ് അൽസ്തോമിന് കരാർ ഉറപ്പിച്ചത്. 1990 മെയ്ക്കും ആഗസ്തിനുമിടയിൽ നാല് ഗഡുവായി 6.54 കോടി രൂപ കൈമാറി. പിന്നെയും പല ഘട്ടങ്ങളിലായി ഒരു കോടി രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. ഈ പണം ഉപയോഗിച്ച് ട്രക്കുകൾ അടക്കം നിരവധി വാഹനങ്ങൾ വാങ്ങിയെന്നും സയ്യദ എന്ന പേരിൽ ഡൽഹിയിൽ ലോക്കറുണ്ടെന്നും സിബിഐ പറയുന്നു.
ആരിഫ് മൊഹമ്മദ് ഖാൻ തന്റെ അടുത്ത സുഹൃത്താണെന്ന് ജയിൻ സിബിഐക്ക് നൽകിയ മൊഴിയിൽ പറയുന്നു. ഡൽഹി സുനേഹ്രിബാഗ് റോഡിലെ ആരിഫിന്റെ വസതിയിൽ എത്തിയാണ് പണം കൈമാറിയതെന്നും ഡയറിയിൽ ആരിഫിന്റെ പേര് എഎം/എഎംകെ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മൊഴിയി*ലുണ്ട്.

ആഗസ്റ്റ് 30കോൺഗ്രസ്‌ ക്രൂരതയ്ക്ക് രണ്ടാണ്ട്.തിരുവോണത്തിന്റെ തൊട്ട് തലേദിവസം നാടാകെ ആഘോഷപൂർവം ഓണത്തെ വരവേൽക്കുമ്പോൾ കോൺഗ്...
30/08/2022

ആഗസ്റ്റ് 30
കോൺഗ്രസ്‌ ക്രൂരതയ്ക്ക് രണ്ടാണ്ട്.

തിരുവോണത്തിന്റെ തൊട്ട് തലേദിവസം നാടാകെ ആഘോഷപൂർവം ഓണത്തെ വരവേൽക്കുമ്പോൾ കോൺഗ്രസ്സ് അവരുടെ കൊലക്കത്തി രാകിമിനുക്കുകയായിരുന്നു. നാടിൻറെ പൊന്നോമനകളായ രണ്ട് ചെറുപ്പക്കാരുടെ ശരീരം മൃഗീയമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ ക്രൂരത. രക്തദാഹികളായ കൊലയാളികൂട്ടം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയതിന്റെ ഓർമ്മദിനമാണ് ഇന്ന്. സഖാക്കൾ ഹഖ് മുഹമ്മദ്,മിഥിലാജ് എന്നീ ചുറുചുറുക്കുള്ള സഖാക്കളെയാണ് മനുഷ്യമൃഗങ്ങളായ കോൺഗ്രസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രണ്ട് വർഷമായി. പ്രിയങ്കരരായ സഖാക്കളുടെ ഓർമ്മകൾ ഈ കാലഘട്ടത്തിലെ പോരാട്ടങ്ങൾക്ക് കരുത്തും ഊർജ്ജവും ആകണം. പാർട്ടിയ്ക്ക് നേരെ കോൺഗ്രസ്സും ആർഎസ്എസും നടത്തുന്ന കടന്നാക്രമണങ്ങളെ സംയമനത്തോടെയും ജനാധിപത്യപരമായും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും നാടിൻറെ സമാധാനം കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം. ധീര രക്തസാക്ഷികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ.

copy

കോട്ടയം:  ദിലീപിനെ സഹായിച്ചെന്ന കേസിൽ പിസി ജോർജിന്റെ മകൻഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്ര...
29/08/2022

കോട്ടയം: ദിലീപിനെ സഹായിച്ചെന്ന കേസിൽ പിസി ജോർജിന്റെ മകൻഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്ക്രീൻ ഷോട്ട് ദിലീപിന്റെ അനുജന് ഷോൺ അയച്ചതാണ് കേസിനാധാരം.

തിരിച്ച് വന്നിട്ടാത്തയാത്രയല്ലിതെൻ സഖാക്കളെഅടിച്ചുടച്ചിതാവതല്ലനമ്മൾ തൻ മനോബലംകാൽ വിലങ്ങുകൾ തകർത്ത്കൈകളിൽ കരുത്തുമായ്ഉയിർ...
28/08/2022

തിരിച്ച് വന്നിട്ടാത്ത
യാത്രയല്ലിതെൻ സഖാക്കളെ
അടിച്ചുടച്ചിതാവതല്ല
നമ്മൾ തൻ മനോബലം
കാൽ വിലങ്ങുകൾ തകർത്ത്
കൈകളിൽ കരുത്തുമായ്
ഉയിർത്തെണീറ്റ് വന്നിടും
സമീപ മാത്രയൊന്നിൽ നാം..
നിറഞ്ഞ ചിരിയോടെ പൂർണ ആരോഗ്യവാനായി തിരിച്ച് വരു❤️

Address

Kuwait City
NO

Website

Alerts

Be the first to know and let us send you an email when Bawa kty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category