Jijo Nedumparampan

Jijo Nedumparampan Traveling, Photos and videos

എത്ര പേർക്ക് ധൈര്യം ഉണ്ട് ഇത് ഷെയർ ചെയ്യാനും, ലൈക് ചെയ്യാനും..
04/08/2026

എത്ര പേർക്ക് ധൈര്യം ഉണ്ട് ഇത് ഷെയർ ചെയ്യാനും, ലൈക് ചെയ്യാനും..

         PSC നിയമനം, ആശാവർക്കമാരുടെ സമരം, നേഴ്സുമാരുടെ സമരം... ഇതിനെല്ലാം മൗനം പാലിച്ചു നിന്നവർ ഇപ്പോൾ ആരാന്റെ ഗർഭം ഏറ്റ...
25/07/2026


PSC നിയമനം, ആശാവർക്കമാരുടെ സമരം, നേഴ്സുമാരുടെ സമരം... ഇതിനെല്ലാം മൗനം പാലിച്ചു നിന്നവർ ഇപ്പോൾ ആരാന്റെ ഗർഭം ഏറ്റെടുക്കാൻ ഓടിനടക്കുന്നു.. 🙏🙏

24/06/2026

10 വർഷം ഉറക്കത്തിൽ ആയിരുന്ന DYFI, SFI സഖാക്കന്മാർ ഒക്കെ ഇപ്പോൾ വെറും അനാവശ്യമായ സമരങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.10 വർഷം ഭരിച്ച വെറുപ്പിച്ച് ജനങ്ങളെ ദ്രോ.ഹിച്ചു. ഇപ്പോ അനാവശ്യമായി കാലഹരണപ്പെട്ട സമരം നടത്തി പൊതു ശല്യവും..!!

ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ വെറുക്കുന്ന പാർട്ടി ആയി മാറിയിട്ടുണ്ട് കാലഹരണപ്പെട്ട സമരങ്ങളിലൂടെ കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്ന സിപിഎം.കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാൽ തന്നെ കേരളം രക്ഷപ്പെടും..!!

പോലീസുകാർ ശ്രദ്ധയോട് കൂടി പെരുമാറുന്നത് ആയിരിക്കും നല്ലത്.സഖാക്കന്മാർ ലക്ഷ്യം വയ്ക്കുന്നത് രക്തസാക്ഷികളെയാണ്.അതുവഴി പാർട്ടിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കാൻ..!!

സഖാക്കന്മാർ ഓവർ ആയാൽ പിണറായി പോലീസ് അന്ന് നടത്തിയ പോലത്തെ രക്ഷാപ്രവർത്തനം പോലീസ് നടത്തുന്നതിൽ തെറ്റില്ല..!!

 💪💪
22/06/2026

💪💪

10/06/2026

Something is better than Nothing

കലാരംഗത്ത് നിലപാടുകളുടെ രാജകുമാരനെ വിട 🙏🙏അങ്ങനെ ഈ ചിരിയും മാഞ്ഞു 🙏🙏🙏
06/06/2026

കലാരംഗത്ത് നിലപാടുകളുടെ രാജകുമാരനെ വിട 🙏🙏അങ്ങനെ ഈ ചിരിയും മാഞ്ഞു 🙏🙏🙏

എന്നേ.. തല്ലേണ്ടമ്മാവാ.. ഞാൻ നന്നാവൂല്ല. തൊലിക്കട്ടി ആഭാരം 🙏🙏🙏പത്ത് വർഷത്തെ ഭരണത്തിൽ ഇലക്ട്രിസിറ്റി ചാർജ്,വാട്ടർ ചാർജ് പ...
03/06/2026

എന്നേ.. തല്ലേണ്ടമ്മാവാ.. ഞാൻ നന്നാവൂല്ല. തൊലിക്കട്ടി ആഭാരം 🙏🙏🙏പത്ത് വർഷത്തെ ഭരണത്തിൽ ഇലക്ട്രിസിറ്റി ചാർജ്,വാട്ടർ ചാർജ് പിന്നെ സകല നികുതികളും വൻ രീതിയിൽ വർദ്ധിപ്പിച്ച് കേരള ജനതയുടെ തലക്ക് ചുറ്റിക കൊണ്ടടിച്ചിട്ട് പോയിട്ട് ഇമ്മാതിരി പ്രകടനം.. സമ്മതിക്കണം പ്രഭോ🙏.

Adres

Spacerowa 47, Gmina Tarnow
Tarnów
33-113

Strona Internetowa

Ostrzeżenia

Bądź na bieżąco i daj nam wysłać e-mail, gdy Jijo Nedumparampan umieści wiadomości i promocje. Twój adres e-mail nie zostanie wykorzystany do żadnego innego celu i możesz zrezygnować z subskrypcji w dowolnym momencie.

Skróty

Udostępnij